Celebrity Talks

സ്റ്റൈല്‍ മന്നന്റെ സംഘട്ടന വിഡിയോ വൈറല്‍!

കറുത്ത ഷർട്ടും മുണ്ടുമണിഞ്ഞ രജനി വില്ലനെ ചവുട്ടി വീഴ്ത്തുന്ന രംഗമാണിത്. എന്തായാലും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രംഗം കണ്ടിട്ട് രജനി ഇൗ പ്രായത്തിലും മരണമാസ് ആണെന്നാണ് ആരാധകർ പറയുന്നത്. ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിലെ സംഘട്ടന രംഗം ഇപ്പോൾ ലീക്കായിരിക്കുകയാണ്. ക്ലൈമാക്സ് രംഗമാണിതെന്നും പറയപ്പെടുന്നു.

https://youtu.be/-nckokIpZvw

MOST POPULAR

To Top