Bollywood

ശ്രീദേവിക്കും ശശി കപൂറിനും ഉചിതമായ ആദരമാണ് തൊണ്ണൂറാം ഓസ്‌കർ നിശ സമ്മാനിച്ചത്

ഇന്ത്യൻ സിനിമക്ക് സമ്പന്നമായ സംഭാവനകൾ ചെയ്ത ശ്രീദേവിക്കും ശശി കപൂറിനും ഉചിതമായ ആദരമാണ് തൊണ്ണൂറാം ഓസ്‌കർ നിശ സമ്മാനിച്ചത് .

വികാര നിർഭരമായ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും ചിത്രങ്ങൾ ഓസ്‌കർ  വേദിയിൽ തെളിഞ്ഞപ്പോൾ സദസ്സ് നിശബ്ദമായി. സിനിമാ ലോകത്തെ ഞെട്ടിച് ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം . ദുബായിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ശ്രീദേവി ബാത്ത് ടബ്ബിൽ മുങ്ങിമരിക്കുകയായിരുന്നു.

കഴിഞ്ഞ വര്ഷം ഡിസംബർ 4 നായിരുന്നു ദീർഘനാളായി അസുഖബാധിതനായിരുന്ന ശശി കപൂർ വിട വാങ്ങിയത്

MOST POPULAR

To Top