Bollywood

രൺവീർ സിങ്ങും ദീപിക പതുക്കോണും ഒന്നിക്കുന്നു

രൺവീർ സിങ്ങും  ദീപിക പതുക്കോണും ഒന്നിക്കുന്നു എന്ന വാർത്തകൾ വീണ്ടും ബോളിവുഡിൽ ചൂടുപിടിക്കുകയാണ്. നേരത്തെ ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും അതെല്ലാം അടിസ്ഥാന രഹിതമാണെന്ന വാദവുമായി ദീപിക തന്നെ രംഗത്തെത്തിയിരുന്നു. ശ്രീലങ്കയില്‍വച്ച് നടന്ന രഹസ്യ ചടങ്ങിൽ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നതായുമായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ.

MOST POPULAR

To Top