Celebrity Talks

മാസ് ലുക്കിൽ അങ്കമാലിയിലെ പെപ്പെ;സ്വാതന്ത്ര്യം അർധരാത്രിയിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ!

അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ മനം കവർന്ന നടൻ ആന്റണി വർഗീസിന്റെ രണ്ടാമത്തെ ചിത്രം വരുന്നു. ബി. ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന “സ്വാതന്ത്ര്യം അർധരാത്രിയിൽ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുൻ അസോസിയേറ്റായ ടിനു പാപ്പച്ചനാണ്  ചെമ്പൻ വിനോദ് ജോസ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ ചിത്രത്തിന്റെ സഹ നിർമാതാക്കളാണ്. ചിത്രത്തിന്റെ ആദ്യ പ്രോമോ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ പോസ്റ്ററും എത്തി.

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ – Freedom @ Midnight – Motion Teaser

Presenting the motion teaser of 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' – Freedom @ Midnight. Best wishes to Team #SwathanthryamArdharathriyil 🙂 #MotionTeaser

Posted by Tovino Thomas on Sonntag, 31. Dezember 2017

https://www.facebook.com/AntonyVarghese4u/posts/1906427192911236

MOST POPULAR

To Top