Bollywood

ബോളിവുഡ് കീഴടക്കി ദുല്‍ഖര്‍ , രണ്ടാം ചിത്രം സോനത്തിനൊപ്പം

തന്‍റെ ആദ്യ ഹിന്ദി  ചിത്രമായ കാര്‍വാ യുടെ റിലീസിന് മുന്‍പ് തന്നെ മറ്റൊരു ഹിന്ദി ചിത്രത്തിലേക്ക് കാല്‍ വച്ച് കൊണ്ട് ദുല്‍ഖര്‍. സോയ ഫാക്ടര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍    സോനം കപൂര്‍ ആണ് നായിക.

ചിത്രത്തിന്‍റെ  ആദ്യ പോസ്റ്റര്‍ പുറത്തു വിട്ടു കൊണ്ട് ദുല്‍ഖര്‍ തന്നെയാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്  സോയ ഫാക്ടര്‍  എന്ന  അനുജ ചവ്ഹാന്‍ ന്‍റെ ബുക്കിനെ ആസ്പതം ആക്കിയാണ് ഈ  ചിത്രത്തിന്‍റെ തിരകഥ തയ്യാറാക്കിയിരിക്കുനത് ,അഭിഷേക് ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ഏപ്രിലില്‍ തീയറ്ററുകളില്‍ ഏത്തുമെന്നു പ്രതീക്ഷിക്കുന്നു.

കണ്ണും കണ്ണും കൊള്ളയാടിയ്താല്‍ , കാര്‍വാ തുടങ്ങിയവയാണ് ദുലക്കരിന്‍റെ വരും ചിത്രങ്ങള്‍

MOST POPULAR

To Top