Latest News

പേർലി മാനിക്കു ബിർത്ഡേ സമ്മാനം ! പേർലി മാനിയുടെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ ഉള്ള ഹൂവിലെ ആദ്യ ഗാനം പുറത്തിറങ്ങി

കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദര്ശിപ്പിക്കപ്പെട്ട മലയാളം ചിത്രമായ ഹൂ വിലെ ആദ്യ ഗാനം പുറത്തിറങ്ങി.

റിഹാനയുടെ ‘കൺസിഡറേഷൻ’ സോങ്ങിന്റെ ഒഫീഷ്യൽ റീമിക്‌സിലൂടെ പ്രശസ്തനായ മംഗൽ സുവർണൻ ആണ്‌ ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
#WhoMovie
https://youtu.be/XKZIfcQLdhg

MOST POPULAR

To Top