Celebrity Talks

പൂമരത്തിന് യു സർട്ടിഫക്കറ്റ്

പൂമരം ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. സിനിമയ്ക്ക് യു സർട്ടിഫിക്കറ്റ്. രണ്ട് മണിക്കൂർ 32 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ചിത്രം മാർച്ച് 15ന് എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

നേരത്തെ ചില സാങ്കേതിക പ്രശ്നങ്ങളാൽ സിനിമയുടെ റിലീസ് നീളുമെന്ന് കാളിദാസ് പറഞ്ഞിരുന്നു. സിനിമയുടെ സെൻസറിങ് പൂർത്തിയായതോടെ ഇനി പ്രശ്നങ്ങളൊന്നും ഇല്ലെന്ന് വേണം കരുതാൻ.

MOST POPULAR

To Top