Latest News

പീഡിപ്പിക്കാൻ വന്ന യുവവിനോട് പെൺകുട്ടി പറഞ്ഞ പ്രതികരണം ; നിങ്ങളെ ഞെട്ടിക്കും

ബ്രസീലിലാണ് സംഭവം. വഴിയരികിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ഇടിച്ചിട്ട ശേഷമാണ് മാറിടം തുറന്നുകാട്ടി പെൺകുട്ടി ഇങ്ങനെ ചോദിച്ചത്. ചോദിക്കുക മാത്രമല്ല, മാറിടം യുവാവിന്റെ മുഖത്തേക്ക് അടുപ്പിച്ച് പിടിക്കുകയും ചെയ്തു. പെൺകുട്ടിയുടെ പേര് മാധ്യമങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അവളുടെ പ്രവൃത്തിക്ക് സോഷ്യൽ മീഡിയ വലിയ കയ്യടിയാണ് നൽകിയത്.

തെക്കുകിഴക്കൻ ബ്രസീലിലെ റിബെയ്റാവോ പ്രെറ്റോ സിറ്റി സെന്ററിൽ സെയിൽസ് ഗേളായ സ്ത്രീയെ ജോലിക്കിടെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനാണ് ‘പണി’ കിട്ടിയത്. ‘ഇങ്ങനെ ചെയ്ത് മടുപ്പിക്കാൻ മാത്രം ഞാനെന്താ സെക്സ് ഉപകരണമാണോ’ എന്നുചോദിച്ച് ചാടിയെണീറ്റ യുവതി തൊട്ടടുത്ത് നിന്ന യുവാനിനെ അടിച്ചിടുകയായിരുന്നു. യുവാവിന്റെ ജനനേന്ദ്രിയത്തിൽ ചവിട്ടി അനങ്ങാനാകാതെ കിടത്തിയ ശേഷമായിരുന്നു ടീഷർട്ട് ഊരിമാറ്റി മാറിടം മുഖത്തേക്കടുപ്പിച്ചത്. ‘നിനക്ക് ഇതല്ലേ വേണ്ടത്, ഇതാ എടുത്തോളൂ…’ എന്നവൾ അലറി.

ഇതുകണ്ട് തിരക്കേറിയ ആ സ്ട്രീറ്റിലുണ്ടായിരുന്നവർ ഒരു നിമിഷം ഞെട്ടിത്തരിച്ചു പോയി. പിന്നീട് കാര്യങ്ങൾ മനസ്സിലായപ്പോൾ അവർ അവളെ അഭിനന്ദിച്ചു, ‘നീയാണ് ചുണക്കുട്ടി, പേടിച്ചുനിൽക്കാതെ പ്രതികരിച്ചല്ലോ.’ പൊതുസ്ഥലത്ത് സ്ത്രീകൾക്കെതിരേ നടക്കുന്ന അതിക്രമങ്ങളെ ചെറുക്കേണ്ടതിന്റെ പ്രാധാന്യം മുൻനിർത്തി സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ ഭാര്യയോടൊപ്പം മാന്യമായി ഷോപ്പിങ് നടത്തുമ്പോൾ യുവതി തന്നെ അനാവശ്യമായി ഉപദ്രവിക്കുകയായിരുന്നു എന്നുമാണ് മർദനമേറ്റയാൾ പറയുന്നത്.

MOST POPULAR

Movie Mosquitoes is a venture in online movies and short film promoting. we have been into active promotions of films which are planned, released in Malayalam movie industry.

Contact us for Online promotion and Services.

POPULAR

Copyright © 2017-2018 Movie Mosquitoes | Powered by Film Geany.

To Top