Coming Soon

ദിലീപും ശ്രീജിത്തും വെള്ളിത്തിരയിലേക്ക്;പ്രമുഖർ വരുന്നു

പ്രമുഖ സിനിമ താരം ദിലീപിന്റെയും നീതിക്ക് വേണ്ടി സമരം ചെയ്ത ശ്രീജിത്തിന്റെയും ജീവിതത്തെ ആസ്പദമാക്കി അണിയറയിൽ ഒരു ചിത്രം ഒരുങ്ങുന്നു. നവാഗതരായ ബാസിൽ ഹുസൈനും ഷാൻ എം എസ് ഉം ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം സോളോ എന്റർടറ്റായിനെമെന്റിന്റെ ബാനറിൽ സോളമൻ വർഗീസ് ആണ് നിർമിക്കുന്നത്. ചിത്രത്തിന് “പ്രമുഖർ” എന്നാണ് പേര് നൽകിയിരിക്കുന്നത്

ചിത്രത്തിൽ പൂർണമായും പുതുമുഖങ്ങൾ അണി നിരക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.നവാഗതനായ ശ്രീരാഗ് സംഗീതം നിർവഹിക്കുമ്പോൾ ‘അൻവർ’, ‘സാഗർ എലിയാസ് ജാക്കി’ എന്നി ചിത്രത്തിൽ ഛായാഗ്രഹണ സഹായിയായിരുന്ന ഷിനോയ് ഗോപിനാഥ് ക്യാമറ ചലിപ്പിക്കുന്നു.ചിത്രികരണം അടുത്ത മാസം മുതൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്.

MOST POPULAR

Movie Mosquitoes is a venture in online movies and short film promoting. we have been into active promotions of films which are planned, released in Malayalam movie industry.

Contact us for Online promotion and Services.

POPULAR

Copyright © 2017-2018 Movie Mosquitoes | Powered by Film Geany.

To Top