Coming Soon

ചരിത്രം സൃഷ്ടിച്ചു ആട് ഒന്നാം ഭാഗം – പരാജയ ചിത്രം 50 സെന്ററുകളിൽ റീ റിലീസ് ചെയുന്നു!!

തീയേറ്ററുകളിൽ വലിയ പരാജയമായ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം വിസ്മയങ്ങൾ തീർക്കുകയാണ് വീണ്ടും. തീയേറ്ററുകളിൽ വമ്പൻ പരാജയം ആയിരുന്നു എങ്കിലും അത്തരമൊരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങി അതൊരു ബ്ലോക്കബ്സ്റ്റർ ആയി എന്നതിന് പിന്നാലെ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം വീണ്ടും റീ റീലീസ് ചെയുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സംവിധായകൻ മിഥുൻ മാനുവൽ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഈ കാര്യം അറിയിച്ചത്. പോസ്റ്റ് ഇങ്ങനെ…

ആട് ഒരു ഭീകരജീവിയാണ്, അതായത് ഉത്തമാ, ആട് ഒന്നാം ഭാഗം ഈ വരുന്ന പതിനാറാം തീയതി റീ റിലീസ് ചെയ്യുന്നു..🙂 അമ്പത്തി ഒന്ന് പ്രമുഖ കേന്ദ്രങ്ങളിലേയ്ക്ക് ..on popular demand..!! ഇത്രയും വലിയ ഒരു റീ റിലീസ് ഒരുക്കുന്നു എന്നൊരു റെക്കോര്ഡ് കൂടി ആടിന് കിടക്കട്ടെ..🙂 തീയറ്റര്‍ ലിസ്റ്റ് പിന്നാലെ വരും..🙂 🙂

MOST POPULAR

Movie Mosquitoes is a venture in online movies and short film promoting. we have been into active promotions of films which are planned, released in Malayalam movie industry.

Contact us for Online promotion and Services.

POPULAR

Copyright © 2017-2018 Movie Mosquitoes | Powered by Film Geany.

To Top