Coming Soon

കിസ്മത്തിന്  ശേഷം ഷാനവാസ് ബാവക്കുട്ടിയുടെ അടുത്ത ചിത്രത്തിൽ വിനായകൻ ?

മികച്ച നവാഗത സംവിധായകനുള്ള സ്റ്റേറ്റ് അവാർഡ് കരസ്ഥമാക്കിയ ഷാനവാസ് ബാവക്കുട്ടിയുടെ അടുത്ത ചിത്രത്തിൽ കഴിഞ്ഞ വർഷത്തെ സ്റ്റേറ്റ് അവാർഡ് ജേതാവ്  വിനായകൻ നായകൻ ? ഇ വാർത്ത ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇൽ തരംഗം ആയിരിക്കുന്നത് , കമ്മട്ടിപ്പാടം എന്ന സിനിമയോട് കൂടി ജനഹൃദയാണ് ഒരു സ്ഥാനം തന്നെ ആണ് വിനായകൻ ഉണ്ടാക്കിയത് , എല്ലാവരും ഇ സിനിമയുടെ കൂടുതൽ വിശേഷണത്തിനായി കാത്തിരിക്കുകയാണ് , ഒരു നല്ല സിനിമക്കായി കാത്തിരികാം

MOST POPULAR

To Top