Bollywood

അനുഷ്‌ക ശര്‍മ നായികയായ ഹൊറര്‍ ചിത്രം ‘പാരി’ക്കു പാകിസ്താനില്‍ വിലക്ക്

അനുഷ്‌ക ശര്‍മ നായികയായ ഹൊറര്‍ ചിത്രം ‘പാരി’ക്കു പാകിസ്താനില്‍ വിലക്ക്. ചിത്രം മുസ്ലീം വിരുദ്ധമാണെന്ന് ആരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയത്. ഖുറാന്‍ വചനങ്ങള്‍ തെറ്റായി ഉപയോഗിച്ചുവെന്നും മുസ്ലീം വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

MOST POPULAR

To Top