Celebrity Talks

അതീവ ഗ്ലാമറസായി അനു ഇമ്മാനുവല്‍ !

ആക്‌ഷൻ ഹീറോ ബിജുവിലൂടെ നായികയായി അരങ്ങേറിയ നടി പിന്നീട് ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല. തെലുങ്കിലെ തന്റെ അഞ്ചാമത്തെ ചിത്രമായ അല്ലു അർജുൻ നായകനാകുന്ന ‘നാ പേരു സൂര്യ’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന അനു സമൂഹമാധ്യമങ്ങളിലും മറ്റും സജീവസാന്നിധ്യമാണ്. പലപ്പോഴും തന്റെ ഗ്ലാമറസ് ചിത്രങ്ങൾ ഇവിടെ നടി പോസ്റ്റ് ചെയ്യുന്നത് വിമർശനം വരുത്തി വയ്ക്കുന്നുമുണ്ട്. അടുത്തിടെ ഫെയ്സ്ബുക്ക് ലൈവിൽ വന്നപ്പോഴും അതീവ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെട്ടത്.

ആദ്യ രണ്ട് മലയാള സിനിമകള്‍ക്ക് ശേഷം അനു തെലുങ്കിലേക്ക് പോവുകയായിരുന്നു. ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ സജീവമായ നടി പവന്‍ കല്യാണിനെ പോലുള്ള പ്രമുഖ നടന്മാരുടെ നായികയായിട്ട് വിലസുകയാണ്. അനുവിന്റെ ഇക്കൊല്ലത്തെ ആദ്യ ചിത്രം പവൻ കല്യാൺ നായകനായ അഗ്ന്യാതവാസി ആയിരുന്നു. നാ പേരു സൂര്യയിലാണ് ഇനി താരത്തിന്റെ മുഴുവൻ പ്രതീക്ഷകളും.

MOST POPULAR

Movie Mosquitoes is a venture in online movies and short film promoting. we have been into active promotions of films which are planned, released in Malayalam movie industry.

Contact us for Online promotion and Services.

POPULAR

Copyright © 2017-2018 Movie Mosquitoes | Powered by Film Geany.

To Top