Celebrity Talks

അച്ഛനെപ്പോലെ തന്നെ മകനും!

അച്ഛനെപ്പോലെ തന്നെ മകനും! വിജയ്‌യുടെ മകൻ സഞ്ജയുടെ ചിത്രങ്ങൾ കണ്ട ഏവരും ഒരേസ്വരത്തിൽ പറയുന്നതിതാണ്. അച്ഛനെ വാർത്തുവച്ചതുപോലയാണ് സഞ്ജയിയെ കണ്ടാലും. കൂട്ടുകാരോടൊത്ത് മരത്തിന്റെ തൈ പിടിച്ചുനിൽക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. വേട്ടൈക്കാരൻ സിനിമയിലെ ഒരു പാട്ടിൽ സഞ്ജയ് അച്ഛനൊപ്പം അഭിനയിച്ചിട്ടുണ്ട്. അതിനുശേഷം ഇതാദ്യമായാണ് സഞ്ജയിയുടെ ചിത്രം പുറത്തുവന്നിരിക്കുന്നത്.

MOST POPULAR

To Top